Photo

സൗന്ദര്യവൽകരണത്തിന് 'അഴക്'; അജൈവ മാലിന്യശേഖരണം; പദ്ധതിയുമായി കോഴിക്കോട്.അജൈവ മാലിന്യ ശേഖരണത്തിന് പുത്തന്‍ പദ്ധതിയുമായി കോഴിക്കോട് കോര്‍പറേഷന്‍. നഗര സൗന്ദര്യവല്‍ക്കരണത്തിനുള്ള ‘അഴക്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്.